വണ്ടർ വുമൺ എന്റെ പൊന്നോ ഒരു വധ പടം . ടോട്ടാലി നിരാശപ്പെടുത്തി കളഞ്ഞു . അഞ്ജലി മേനോൻ ,ബാംഗ്ളൂർ ഡേയ്സ് ഉസ്താത് ഹോട്ടൽ ഒക്കെ എടുത്ത ഡയറക്ടർ ആണോ ഇത് എന്ന് ആലോചിച്ചു പോകുന്നു . വണ്ടർ വുമൺ എന്ന സിനിമ കണ്ട് ലാഗ് അടിച്ചു ചത്തു എന്ന് പറയാം . കുറെ ഭാഗം വെറുപ്പിക്കൽ ആയിട്ട് തോന്നി . ഒരു സിനിമ അല്ല ഒരു ഡോക്മെന്ററി കാണുന്ന പോലെ തോന്നി . ഒരു സ്റ്റഡി ക്ലാസ്സ് എടുക്കുന്ന പോലെ .വളരെ മോശം സിനിമ .ഒറ്റിറ്റി ആക്കിയത് നന്നായി . കൂടുതൽ ഒന്നും പറയുന്നില്ല .സിനിമ നിങ്ങൾ കണ്ടു വിലയിരുത്തുക .സിനിമ സോണി ലിവ് ആപ്പ് ലൂടെ കാണാവുന്നതാണ്