EVERY_GIRL_HAS_A_DREAM,
EVERY_GIRL_IS_A_QUEEN.......
DIJO Jose Antony യുടെ സംവിധാനത്തിൽ വന്ന "ക്യൂൻ" വളരെ നല്ല ഒരു മൂവി ആണ്. movie ലൂടെ വളരെ നല്ല ഒരു സന്ദേശമാണ് അദ്ദേഹം നൽകുന്നത്....
അഭിനയിച്ചവർ ആരും തന്നെ നിരാശപ്പെടുത്തിയില്ല....
വളരെ നല്ല അവതരണം.....