Nice comedy movie
: പ്രേക്ഷകരെ മുഷിപ്പിക്കാതെ കൊണ്ടുപോകുന്ന ഒരു സിനിമയാണ്
നടൻമാർ കൂടുതൽ സംവിധയകൻമാർ അയപോലെ എന്നാലും മന്ദാകിനി ഒരുപാട് സ്ത്രീകൾക്കുള്ള പാഠമാണ്.. പടമാണ്..എന്തെല്ലാം സമൂഹം അവൾക്കു നിഷിദ്ധമാക്കിയോ അതെല്ലാം അവൾക്കും സാധ്യമാണെന്നുള്ള ഓർമ്മപ്പെടുത്തലാണ് "മന്ദാകിനി"❤️
#mandakinimovie #review #goodreport