ഏഷ്യാനെറ്റും ഒരു നല്ല നടനായ മോഹൻലാലും കൂടി ചേർന്നു നടത്തുന്ന ബിഗ്ബോസ് എന്ന ഷോയിൽ നിങ്ങൾ കാണിക്കുന്ന ഏകപഷീയമായാ നിലപാടുകൾ കാണുന്ന പ്രേക്ഷകർക്കു ഒന്നും മനസിലാകുന്നില്ല... കാണുന്നവരെല്ലാം മണ്ടന്മാരാണെന്നാണോ നിങ്ങൾ കരുതുന്നത്...
ഷോയിലെ ഏറ്റവും മോശം ക്യാരക്ടർ ആയ രഞ്ജിനിയെയും പിന്നെ നിങ്ങളുടെ സ്വന്തം ആളായ ശ്വേത യെയും സേവ് ചെയ്യാൻ നിങ്ങൾ കാണിക്കുന്ന പെടാപ്പാടു കാണുമ്പോൾ സഹതാപം ആണ് തോന്നുന്നത്...
Unfair ആയ ഗെയിം ആണ് ലാലും ഏഷ്യാനെറ്റും കൂടി കളിക്കുന്നത്....
അല്പമെങ്കിലും മാന്യതയുണ്ടെങ്കിൽ നിങ്ങൾ കാണിക്കുന്ന ഈ പാർഷ്വാലിറ്റി അവസാനിപ്പിക്കുക ഉള്ള വില ലാലേട്ടൻ കളയാതിരിക്കുക