Sufiyum Sujathayum (2020) - പറയാതെ കാര്യങ്ങൾ പറയുന്നതിൽ അത്യപൂർവമായ ഒരു intelligence ഉണ്ട് ഈ സിനിമയിൽ... Brilliance!
സിനിമകളിലെ സ്ഥാപിതമായ യാഥാസ്ഥിതികതയെയും അതിനെതിരെയുള്ള ശബ്ദമുഖരിതമായ വിപ്ളവത്തിനെയും ഒരുപോലെ നിരാകരിച്ച് വളരെ നൂതനമായ ഒരു വഴി തിരഞ്ഞെടുത്ത തിരക്കഥ എന്നാണു തോന്നിയത്....