Reviews and other content aren't verified by Google
സിനിമ കണ്ടു..... മനസ്സ് നിറഞ്ഞു..... സൂര്യ സർ, ലിജോ mol.... ഇവരുടെ അഭിനയത്തിനെ വാക്കുകളാൽ പുകഴ്ത്തിയാൽ അത് കുറഞ്ഞു പോകും.... ഗംഭീര പ്രകടനം....ഓരോ സീനിലും മൂവി കാണുന്നവർക്കും വേദന അനുഭവിച്ചറിയുന്നു.... There is no words to convey my feelings... 🙏🙏🙏