ശ്രീമതി അനുശ്രീറാം എത്തിയതോടെ ഫുൾ കോറമായി. പരിപാടി യുടെ ഹൈലൈറ്റ് കുട്ടികളും ജഡ്ജ്ജസ് ഒക്കെ ആണെങ്കിലും എംഎൽഎ ശ്രീ. മുകേഷാണ് താരം. അദ്ദേഹം പറയുന്ന പച്ചയായ അനുഭവങ്ങൾ വരും തലമുറയ്ക്ക് മുതൽകൂട്ടാണ്. ഇതൊക്കെ ഉൾപ്പടുത്തി ഇന്നസെന്റ് ചേട്ടൻ ചെയ്തതുപോലെ പുസ്തക രുപത്തിലാക്കണമെന്ന് കൂടി ഓർമ്മിപ്പിക്കുന്നു