Reviews and other content aren't verified by Google
ഇന്നു ഞാൻ പേരന്പ് കണ്ടു ഒരു പുസ്തകത്തിലെ അധ്യായം വായിക്കുന്ന പോലെ സിനിമാ തോന്നുമെങ്കിലും, ഓരോ അദ്ധ്യത്തിന്റെയും കാമ്പ് മനസ്സിൽ ചേർത്ത് കൊണ്ട് വിട പറയുമ്പോൾ, ഉള്ളിൽ ആളിക്കത്തുന്ന തീ ആയിരുന്നു. എന്താണ് അതു എന്നു ഓരോരുത്തരും അറിഞ്ഞിട്ടുണ്ടാവും.