ഉള്ളുരുകുന്ന കുഞ്ഞുഭക്ത കല്ലുവിന്റെ നിഷ്കളങ്കമായ ഭക്തിയുടെ കഥ പറയുന്ന മാളികപ്പുറം ❤.. തീര്‍ച്ചയായും കുടുംബവുമൊത്ത് കണ്ടിരിക്കേണ്ട പടം... ഉണ്ണി മുകുന്ദന്റെ കരിയറിലെ മികച്ചത്, മലയാള സിനിമയിലെ ഭാവി വാഗ്ദാനം ആണ് കല്ലുവായി അഭിനയിച്ച ദേവനന്ദ ❤❤.. #Malikappuram #MovieReview