നമ്മൾ കേട്ട അല്ലേൽ അറിഞ്ഞ കഥ ആണ് ഈ സിനിമ പിന്നെ സിനിമക്ക് സിനിമയുടെ ചേരുവകൾ ഉണ്ടാകും എന്ത് തന്നെ ആണേലും കാണുക സ്വന്തം അഭിപ്രായം പറയുക മറ്റുള്ളവർ പറയുന്നത് കേട്ട് വിലയിരുത്തത്കുറുപ്പ് മാസ്സ് പടം അല്ല ഓവർ exception വേണ്ട മാസ്സ് സീനോ Fight ഉള്ള സിനിമ അല്ല നിങ്ങൾ ഒന്നും പ്രേതിഷിക്കാതെ കാണുക ഇഷ്ടം ആകും കുറുപ്പ് 🙂