A week ago someone named as Amal raj commented on this reality show..I absolutely agree with his view..but before that i have to ask him a question..What did you mean by calling her as "aval" if you don't like her attitude just comment that.But you can't judge every women ok..You just said some things that could violate some woman law's ok.Big boss ok നടക്കുന്ന എല്ലാം ശേരിയാണെന്നൊന്നും ഞാൻ പറയുന്നില്ല.but ചിലരുടെ പെരുമാറ്റം കണ്ടാൽ അല്ലെങ്കിൽ reviews kandal മനസ്സിലാകും ഇവരൊക്കെ കേരളത്തിലെ സ്ത്രീകളെ കുറിച്ച് ഒരു ധാരണ ഉണ്ടാക്കി വെച്ചിട്ടുണ്ട് അതുപോലെ ആണ് അവർ പേരുമാരെണ്ടത് എന്നൊക്കെ പറഞ്ഞാൽ എന്റെ പൊന്നു സുഹൃത്തുക്കളേ നടക്കുന്ന കാര്യവല്ലാ. So please..aadhyam നിങ്ങളുടെ മനസ്സിലെ ഈ ദുഷിച്ച ചിന്ഥകൾ മാറ്റ്..എന്നിട്ട് വീട്ടിലനെങ്കിൽ നിങൾ എങ്ങനെ പെരുമാറും എന്നൊന്ന് ചിന്തിച്ചു നോക്കൂ...അതിൽ അഭിനയി nilkkunnavareyaanu ആളുകൾ വെറുക്കുന്നത്..മറ്റുള്ളവർ നന്നായി അഭിനയിച്ചു തകർക്കുന്നൊണ്ട്..