ഇത്രയും ബോർ ആയിട്ടുള്ള ഒരു സീരിയൽ നയന കഥാപാത്രം ഇത്രത്തോളം അമ്മയുടെയും ഭർത്താവിന്റെയും മുൻപിൽ കൂഞ്ഞി നിൽക്കുന്നത് സ്ത്രീകൾക്ക് മൊത്തം അപമാനം ആണ് നയനയുടെ നിരപരാധിത്വം മനസ്സിലാക്കിയിട്ടും വീണ്ടും വീണ്ടും അവളെ കുറ്റവാളിയായി കാണുന്ന ഭർത്താവ് അമ്മായിയമ്മ പിന്നെ അഭിയും ജലജയും കാണിക്കുന്ന കുറ്റം ഒരിക്കലും കണ്ടുപിടിക്കാതിരിക്കുന്നത് ഇതൊക്കെ ഈ സീരിയൽ ഒരു ബോറാണ് എന്ന് പ്രൂവ് ചെയ്തിരിക്കുകയാണ്