The Mauritanian 2021
9/11 നെ തുടർന്ന് പതിനാല് വർഷം ഗോണ്ടനാമോ തടവറയിൽ വിചാരണ തടവ് കാരനായി കിടന്ന മുഹമ്മദ് ഔൾഡ് ശ്ലാഹി എന്ന വ്യക്തിയുടെ യഥാർത്ഥ കഥ അഭ്രപാളിയിൽ കാണിക്കുന്നതാണിത്.
പീഢനങ്ങൾ, നിയമ പോരാട്ടം. 2016 ലെ മോചനം .
അഭിനയം: ❤️❤️❤️❤️
കാമറ:❤️❤️❤️❤️
ബിജിഎം: ❤️❤️❤️❤️
സംവിധാനം: Kevin Macdonald
തിരക്കഥ: M.B. Traven, Rory Haines, and Sohrab Noshirvani,
അവലംബം: Slahi's 2015 memoir Guantánamo Diary.
അഭിനയിച്ചർ: Jodie Foster, thahar Rahim ,Shailene Woodley, Benedict Cumberbatch, and Zachary Levi
My Rating: 6/10