ഒരിക്കലും മറക്കാനും ഓർക്കാനും കഴിയാത്ത നിമിഷങ്ങൾ ഒരിക്കൽ കൂടി കാണാൻ സാധിച്ചു. നമ്മുക്കിടയിലെ റിയൽ ഹിറോസിനെ അവരുടെ അനുഭവങ്ങൾ തുറന്നു കാണിച്ചു തന്നു.2018ലെ പ്രളയം ഒരു ദൃശ്യവിഷ്കാര്യത്തിലൂടെ എല്ലാവർക്കും കാണിച്ചു കൊടുത്ത 2018movie ടീമിന് ഒരുപാട് നന്ദി.🥰🎉