ദിലീപ്,മോഹൻലാൽ ,മമൂട്ടി ഉൾപ്പടെ മറ്റു വലിയ നടന്മാർ അഭിനയിക്കാൻ ആഗ്രഹിക്കുന്നു സ്റ്റോറി ലൈൻ ആണ് ജിജോ ജോർജ് ഏറ്റു എടുത്തു കലക്കൻ അഭിനയം കാഴ്ച വച്ചതു .
ഇനിയെങ്കിലും ഈ മണ്ടൻമാരായ ഫാൻസ് മനസിലാക്കണം നമ്മളാണ് ഇവരെ വലുതാകുന്നത് എന്ന് .ഒരു ബിഗ് ബഡ്ജറ്റ് മൂവിയെ ഇത്രേം കുറഞ്ഞ ചെലവിൽ എടുക്കാൻ കഴിവുണ്ടെന്ന് തെളിയിച്ചിരിക്കുന്നു .എല്ലാവരും കണ്ടു പ്രോത്സാഹനം നൽകണം .
All the best 👍👍