നീരാളി ഒരു നല്ല സിനിമയാണ്. വാനോളം പ്രേതിക്ഷ വെച്ചു സിനിമ കാണാൻ പോകരുത് ഒരു നല്ല സിനിമ കാണണം എന്നു മാത്രം വിചാരിച്ചു പോകു ഒരു സർവൈവൽ മെലോഡ്രാമ തന്നെ നിങ്ങൾക്ക് കാണാൻ കഴിയും. നെഗറ്റീവ് റെവ്യൂസിനെ പറ്റി ചിന്തിക്കേണ്ട കാര്യമില്ല അതു വെറുതെയാണ് അതൊക്കെ വാനോളം പ്രേതിക്ഷ വെച്ചു പോയവന്റെ രോധനം എന്നു കരുതിയാൽ മതി. ഒരു നല്ല സിനിമ കാണണം എന്നു വിചാരിച്ചു തീയേറ്ററിലേക്കു പോയി സിനിമ കാണു നിങ്ങൾക്ക് ഒരു നല്ല അനുഭവം ആയിരിക്കും നീരാളി