ഡിയര്‍ ടീം,
ഡിഗ്രിക്ക് പടിക്കുമ്പോയാണ്ണ് ആട് ഒരു ഭീകര ജീവിയാണ് എന്ന മൂവി കാണാന്‍ ഞാനും എന്റെ ബെസ്റ്റ് ഫ്രെണ്ട് അമയയും പോയത്. ഫിലിം വളരെ മികച്ചതായിരുന്നു. ക്ലാസ്സില്‍ വന്ന് ഫിലിം കണ്ടത് പറഞ്ഞപ്പോ എല്ലാരും കളിയാക്കി..ആരേലും ഈമൂവിക്ക് ഒക്കെ പോവോന്ന് ചോദിച്ചിട്ട്... ആ ചോദിച്ചവര്‍ക്കുള്ള മറുപടിയാണ്ണ് ആട്-2 ........കണ്ടു ഇഷ്ടായി......... ഒരുപാട് ചിരിപ്പിച്ചു, സൂപെര്‍ബ്........... എല്ലാവരും മികച്ച അഭിനയം കായ്ച്ചവെച്ചു. മനോഹരം.. നന്ദി.... നന്ദി
വീണ്ടുംകണ്ടുമുട്ടും എന്ന് പ്രധീക്ഷിക്കുന്നു.