പൊരുത്തം കിട്ടാൻ നാട് മുഴുവൻ നന്മ ആയിട്ട് നടക്കുന്ന ബാപ്പ..വലിവും ആസ്മയും ഉള്ള ഉമ്മ..നന്മ മാത്രം ഉള്ള മക്കളും മരുമക്കളും..എന്തിനോ വേണ്ടി തിളച്ച ദിലീപും സിതാരയും..കരയാൻ വേണ്ടി മാത്രം സായ് കുമാർ..വേണ്ടിടതും വേണ്ടത്തിടതും നന്മ.നന്മയോട് നന്മ മാത്രം..2 മണിക്കൂർ നന്മ വാരി വിതറിയ സിനിമ.