Reviews and other content aren't verified by Google
നല്ല സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഈ സിനിമ തീർച്ചയായും ഇഷ്ടപ്പെടും. ഇതൊരു റിയലിസ്റ്റിക് സിനിമയാണ്. ധനുഷ്, സമുദ്രക്കനി, കിഷോർ, ആമിർ എന്നിവരുടെ charecters മികച്ചു നിന്നു.
Rating - 3.8/5
Vada Chennai
Review·6y
More options
തമിഴിൽ ഈ അടുത്ത് വന്ന ഏറ്റവും best love story. എന്തായാലും കണ്ടിരിക്കേണ്ട സിനിമയാണ്. വിജയ് സേതുപതിയുടെ അഭിനയം പടത്തെ വേറെ ലെവെലിലേക്ക് കൊണ്ട് പോയി. ഒരു class love story. Rating - 4.2/5