ജെല്ലിക്കെട്ട്
ഒന്നും പറയാനില്ല.. അജ്ജാതി .. കിടു..
മലയാള സിനിമയിലെ ഏറ്റവും മികച്ചതിൽ... ഒന്ന് നിസംശയം പറയാം..
മനുഷ്യൻ മൃഗമാവുന്ന കാഴ്ച.. തീയേറ്ററിൽ ആണോ.. അതോ.. പോത്തിനെ പിടിക്കാൻ ഒടുവാണോ.. ന്ന് തോന്നും..
മലയാളത്തിലെ ഏറ്റവും മികച്ച ഡയറക്ടർ ആരെന്ന്.. ഇത് കണ്ടവർക്ക് ഒരു സംശയവും ഉണ്ടാവില്ല..
ചില ഫ്രെയിംസ് ഒക്കെ.. 👌👌👌
ബിജിഎം ഒക്കെ .. ന്റെ പൊന്നോ.. വേട്ടയാടുകയാണ്..
2nd ഹാൾഫ് ക്ലൈമാക്സ് സീനൊക്കെ തലയിൽ കൈ വച്ചിരുന്നു കണ്ടു..
തിയേറ്റർ expirence ന്റെ അങ്ങേ അറ്റം..
മലയാള സിനിമയുടെ വേറെ ലെവൽ തലം.. ഇന്നേവരെ കാണാത്ത തിയേറ്റർ expirence കിട്ടണോ.. തീയേറ്ററിലേക്ക് വിട്ടോ