ആക്ഷൻ കിംഗ് അർജുൻന്റെ ഒടുക്കത്തെ ഫാനായതുകൊണ്ടാണ് 'വിരുന്ന്' കാണാൻ പോയത്. പ്രമേയവും കഥാപശ്ചാത്തലവും ദൃശ്യാവിഷ്ക്കാരവും എല്ലാം കൊള്ളാം. ക്ലൈമാക്സ് ഒരു രക്ഷേല്ലാ. suspense, surprise, twist, exitement, curiosity എല്ലാം ഉണ്ട്. ആകെയുള്ള ഡിസപ്പോയിൻമെന്റ് റിപ്പീറ്റ് ഷോട്ട്സാണ്. പലപ്പോഴും അസ്വസ്ഥത അനുഭവപ്പെട്ടു. ലാഗും സ്ലോയും വലിപ്പിക്കലൊന്നുമില്ല. മൊത്തത്തിൽ നോക്കിയാൽ പടം എൻഗേജിങ്ങാണ്.