നല്ല ഒരു ചളി പടം......അഭിനയിക്കാന്‍ അറിയാത്ത രണ്ട് പേർ നടത്തുന്ന ചളി...പിന്നെ nivin pauly യാഥാര്‍ത്ഥ സിനിമാ ജീവിതത്തില്‍ നടത്തുന്ന ആത്മഗതം.. അത്കുറെ വളിപ്പ് സീന്‍ ആയിട്ടുണ്ട്. അത്രേ ഉള്ളു....ഇതിൽ എവിടെ ആണെടാ സിനിമാ മാജിക്...ഒരിക്കലും വിനീത് ശ്രീനിവാസന് ഈ പണി ചെയ്യുമെന്ന് വിചാരിച്ചില്ല.