ഉജ്വല സിനിമ , " അച്ഛനെയാണെനിക്കിഷ്ടം "
അപ്പു പിള്ള അവാർഡ് നേടിയേക്കാം ,,,
ജീവിത ഗന്ധിയായ സിനിമ ,
ഉജ്വല തിരക്കഥ , കഥയും പിന്നെ പ്രകൃതിയെ ചുംബിച്ചുണർത്തുന്ന ക്യാമറയും !
മനസ്സിൽ അച്ചന്മാർ വികാരങ്ങളുടെ തിരയിളക്കമുണ്ടാക്കുന്നു
വിജയിക്കാൻ ഉറപ്പിച്ചിറങ്ങുന്ന ഇത്തരം നിര്‍മ്മാതാക്കളെ തോൽപിക്കാൻ ഒരു കാലത്തിനും കഴിയില്ല " അഹോ ഉദാഗ്ര രമണീയ പൃഥ്വി "