കഥ തിരക്കഥ സംവിധാനം എന്നിവ മെച്ചപ്പെട്ടാ ലേ വിശേഷിച്ച് ചരിത്ര സിനിമകൾ വിജയിക്കൂ എന്നാണ് എന്റെ പക്ഷം പഴശ്ശിരാജ ഒരു വടക്കൻ വീരഗാഥ എന്നിവ സൂപ്പർ ഹിറ്റ് ആയതിന് കാരണം എം.റ്റി.വാസുദേവൻ നായരുടെ ശക്തമായ തിരക്കഥയും ഹരിഹരന്റെ സംവിധാനമികവും മമ്മൂട്ടി എന്ന അഭിനയപ്രതിഭയുടെ മികവുറ്റ അഭിനയവം ചേർന്ന രസതന്ത്രമാണ് അതിനോടൊപ്പം മാമാങ്കം എത്തുമെന്ന് എനിക്ക് തോന്നുന്നില്ല സംവിധായകൻപത്മകുമാറും ടീമും മോശമെന്നല്ല ഞാൻ പറഞ്ഞ് വരുന്നത്