മിന്നൽ മുരളി ഒരു സൂപ്പർ ഹീറോ സിനിമ നിർമ്മിക്കാനുള്ള മലയാള സിനിമയുടെ ആദ്യ ശ്രമമായതിനാൽ ഇത് തീർച്ചയായും എന്റെ പ്രതീക്ഷകൾക്കപ്പുറമായിരുന്നു.ഹോളിവുഡുമായി മത്സരിക്കാൻ നിൽക്കാതെ തനതായ രീതിയിൽ നല്ല നിലവാരം നിലനിർത്തി നിർമിച്ചു അതിനാൽ സിനിമ നിരാശ പെടുത്തിയില്ല എന്നത് മാത്രമല്ല എന്റെ പ്രതീക്ഷകളേക്കാൾ മികച്ചതാണ്,