Reviews and other content aren't verified by Google
ഒരു കോർട്ട്റൂം ഡ്രാമ കൂടിയാണ് ‘ന്നാ താൻ കേസ് കൊട്’. എന്നാൽ ഒട്ടും ബോറടിപ്പിക്കുന്നില്ല കോടതി മുറിയിലെ രംഗങ്ങളൊന്നും. സാഹചര്യങ്ങൾക്ക് അനുസൃതമായ തമാശകളും നർമ്മമുഹൂർത്തങ്ങളുമൊക്കെ ധാരാളമുണ്ട് ചിത്രത്തിൽ.
Must watch !!!