ഖസാക്കിന്റെ ഇതിഹാസം ഒറ്റയിരുപ്പിൽ വായിച്ച ഒന്നാണ്. ഓരോ കഥാപാത്രങ്ങളും സ്ഥലവും ചിത്രത്തിൽ കാണുന്ന പോലെ അനുഭവപ്പെട്ടു.
തസ്റാക്ക് ഒന്ന് കാണണം എന്ന ആഗ്രഹം,2023 സെപ്റ്റംബർ 14 ന് സാധിച്ചു. OVV യുടെ സ്മാരകവും മറ്റും ഇഷ്ടമായി. നന്നായി സൂക്ഷിക്കപ്പെടുന്നു എന്നതിന് അഭിനന്ദനങ്ങൾ