Excellant ക്യാമറ work an art...സിനിമയ്ക്കു വല്യ കഥ യും താരങ്ങളും ഒന്നുമല്ല എന്ന് തെളിയിച്ച പോത്തേട്ടൻ ബ്രില്ലിയൻസ് പോലെ മറ്റൊരു soubin ബ്രില്ലിയൻസ് .പ്രാവുകളെ വിനോദത്തിനു വളർത്തുന്ന ഒരുപാടു പേരുണ്ട് അവർക്കൊക്കെ ഒരു നൊസ്റ്റാൾജിയ ആണീ സിനിമ .മുഴുനീള ക്യര ക്ടർ വലുപ്പവും ഒന്നും nokkathe സിനിമയെ മനസ്സിലാക്കിയ ചങ്ക് DQ we love you.സിനിമ കണ്ടിറങ്ങുന്ന എല്ലാം DQfaൻസുംവിഷമിക്കും.കുട്ടിത്താരങ്ങളും തകർത്തു എല്ലാ കഥാപാത്രങ്ങളും മികച്ചത് തന്നെ ആർട്ടും പ്പ്രോപെര്റ്ററ്റീസും സൂപ്പർ പറയാതെ വയ്യ ക്യാമറ കലക്കി സ്പെഷ്യലി പ്രാവുകളെ chithreekarikkuMbol after all a well planned film