Reviews and other content aren't verified by Google
ഭയാനകം കണ്ടു. സിനിമയേക്കാൾ സ്രിനിമ മോശമാണെന്നല്ല) ആസ്വദിച്ചത് കഥയ്ക്ക് ഇണങ്ങിയ ക്യാമറ വർക്ക് ആണ്. കുട്ടനാടിന്റെ ശാന്തതയും ശൗര്യവും കിരൻ നന്നായി പകർത്തി. ഓരോ ഫ്രയിമും ഗംഭീരം . എന്റെ ഹാർദമായ അഭിനന്ദനങ്ങൾ.