അതായതു അണ്ണാ നമ്മള് 2080ഇൽ ജീവിച്ചിരിക്കുന്ന ഒരാളാണ് എന്ന് വെക്കുക ആ നമ്മള് ടൈം travaler വെച്ച് 2014 ഇൽ ഇറങ്ങിയ ഈ സിനിമ കാണാൻ 2020 ലേക്ക് ടൈം ട്രാവൽ ചെയ്തു വന്നു എന്ന് വെക്കുക അതിന്റെ കൂടെ നമ്മള് മാത്രം ആണ് ഈ പടം ഇത് വരെ കണ്ടിട്ടുള്ളു എന്ന് വെക്കുക തീർന്നു simple