വളരേ നാളുകൾക്ക് ശേഷമാണ് കുടുംബതോടൊപ്പം തുടക്കം മുതൽ അവസാനം വരെ thorugh ഔട്ട് ഒരു തമാശ ഫിലിം കാണുന്നത്. പഴയ ലാലേട്ടൻ തമാശകൾ സിദ്ദിഖ് ലാലേട്ടൻ അജു ഹരീഷ് കണാരൻ ധർമജൻ സലിം കുമാർ ലളിത ചേച്ചി തുടങ്ങിയവരുടെ സൂപ്പർ performanace.. കുടുംബത്തോടൊപ്പം പോയി കാണുക .. 😊😊☺️👌👌👌👌