ഇതിനെ കുറിച്ച് രണ്ടു വാക്ക് പറയാൻ പറഞ്ഞാൽ ഞാൻ പറയും സംഭവം സൂപ്പർ ആയിട്ടുണ്ട് ഒന്നും പറയാനില്ല നല്ല എഴുത്തുകാരൻ സിനിമാറ്റോഗ്രാഫ് ഡയറക്ടർ ആക്ടർ ആക്ട്രസ് പിന്നെ എല്ലാ താരങ്ങളും മികവുറ്റ കഴിവാണ് തെളിയിച്ചിരിക്കുന്നത് പക്ഷേ ഒറ്റ പ്രശ്നമുള്ളൂ തീയേറ്ററിൽ എക്സ്പീരിയൻസ് ചെയ്യാൻ കഴിയാതെ പോയ ഒരു സിനിമ ആയിപോയി ജോജി എന്നുള്ള സിനിമ. ഇനിയും ഫഹദ് ഫാസിൽ എന്നുള്ള ഫഹദ് ഇക്കയുടെ പുതിയ പരസ്യങ്ങളും ദിലീഷ് ഏട്ടന്റെ പുതിയ സംവിധാനത്തിന് വേണ്ടി കാത്തിരിക്കുന്നു.