നിതീഷ് സഹദേവന്റെ തിരക്കഥയിലും സംവിധാനത്തിലും ഉണ്ടായ മികച്ച കുടുംബ ചിത്രം ആണ് falimy കൗമാരവും യൗവ്വനവും ഗൃഹസ്ഥവും വാർദ്ധക്യവും എല്ലാ അവസ്ഥയിലെയും സാധാരണക്കാരന്റെ ജീവിതം വരച്ചു കാട്ടുന്ന ഒരു entetainment സിനിമ. ചിരിപ്പിച്ചു കൊണ്ട് കരയിക്കും കരയിച്ചു കൊണ്ട് ചിന്തിപ്പിക്കും വീണ്ടും പൊട്ടിച്ചിരിപ്പിക്കും.