ഈ ബുക്ക് പഠിച്ചത് കൊണ്ട് എന്റെ ജീവിതത്തിൽ തന്നെ എനിക്ക് ഒത്തിരി മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്ഞാനിപ്പോൾ പഠിച്ചു തുടങ്ങിയിട്ടേയുള്ളൂഎങ്കിലും അതിൻറെ തായ് ഒത്തിരി മാറ്റങ്ങൾ ഉണ്ടായി സ്വന്തമായി ഞാനൊരു ബിസിനസ് തുടങ്ങിനല്ല നിലയിൽ മുന്നേറിക്കൊണ്ടിരിക്കുന്നു thankyou very much sir