യഥാര്ത്ഥൃ ബോധത്തോടെ എടുത്ത cinema എന്ന് വരുത്താന്‍ ശ്രമിക്കുമ്പോഴും പല കാരൃങ്ങളും അതിശോയ്കതി തന്നെയാണ്. Super star ന്റെ Driver Motor Vehicle Inspector നോട് നടത്തുന്ന സംഭാഷണം സാധാരണ രീതിയില്‍ ഉളളതല്ലാ. Senior officer മാരുടെ മുന്പില് വെച്ച് MVI യേ അവന് ,ഇവന് എന്നെല്ലാം പറയുന്നതും,തട്ടികയറുന്നതും ഒട്ടും പ്രയോഗികമല്ലാ. അതു പോലെ തന്നെ super star ന്റെ വാക്കുകള്‍ കേട്ട് അദ്ദേഹത്തിന്റെ fans ഒരു Government employee യെ വന്‍ പോലീസ് officers ന്റെ മുന്പില് വെച്ച് ചവിട്ടിക്കൂട്ടാന്‍ ഇതെന്താ Tamil അല്ലെകില്‍ Telugu cinema യോ?