ARM ഒരു യക്ഷിക്കഥയാണ്. ഇതിന് മാന്ത്രികതയും നിഗൂഢതയും ഗംഭീരമായ ദൃശ്യങ്ങളും വളരെ സന്തോഷകരമായ അവസാനവുമുണ്ട്. സുജിത്ത് തിരക്കഥയെഴുതി ജിതിൻ ലാൽ സംവിധാനം ചെയ്ത ARM സാധ്യമെങ്കിൽ 3D യിൽ നിങ്ങൾ അനുഭവിച്ചറിയേണ്ട ഒന്നാണ്. ഒരു യക്ഷിക്കഥ എങ്ങനെ പറയണം എന്നതിൻ്റെ ഒരു ഉദാഹരണമാണിത്. മികച്ച ദൃശ്യാവിഷ്കാരം, വൈക്കം വിജയലക്ഷ്മിയുടെ സംഗീതം,അവസാനത്തെ ക്ലൈമാക്സ് ഒരു രക്ഷയുമില്ല സൂപ്പർ movie