ഇന്നു വരെ കണ്ടിട്ടില്ലാത്ത സൂര്യയുടെ പെർഫോമൻസ് 🔥 ഇന്നലെ വരെ പുച്ഛിച്ചു തള്ളിയവരെ കൊണ്ടു പോലും കയ്യടിപ്പിച്ച സായി പല്ലവിയുടെ പെർഫോമൻസ് 🔥 സൂര്യ എന്ന നടനെ പൂർണ്ണമായും ഉപയോഗിച്ച സെൽവ രാഘവൻ 💯
But asusual Not Everyone's Cup Of Tea.. !!
സെൽവരാഘവൻ 10 വർഷങ്ങൾക്ക് മുൻപും Future's Films Director ആയിരുന്നു ഇന്നും അങ്ങനെ തന്നെയാണ് ഇപ്പോൾ ഇറക്കുന്ന സിനിമ 10 വർഷങ്ങൾക്ക് ശേഷം വാഴ്ത്തപെടേണ്ട ചിത്രങ്ങൾ ആയിരിക്കും..!!
ഒരു സെൽവ ആരാധകനും സിനിമ സ്നേഹിക്കും ആദ്യ പകുതി ഒരു വിസ്മയം ആയി അനുഭവപ്പെടും ഫോക്കസ് ഔട്ടിൽ പോകുന്നവർ പോലും പെർഫെക്റ്റ് ടൈമിംഗ് ആയിരുന്നു കാഴ്ചവച്ചത് 🔥
സൂര്യ എന്ന നടനെ ആദ്യമായിയാണ് ഒരാൾ ഇത്രയും മനോഹരമായ രീതിയിൽ ഉപയോഗിച്ച് കാണുന്നത് അതിന് സെൽവ രാഘവൻ അഭിനന്ദനങ്ങൾ അർഹിക്കുന്നു 🤗
രണ്ടാം പകുതി ഇമോഷൻസും Charactersനു വരുന്ന revolutionary Change & പച്ചയായ രാഷ്ട്രീയവുമായിരുന്നു പറഞ്ഞത് സൂര്യ എന്ന പെർഫോർമർ നിറഞ്ഞാടിയ രണ്ടാം പകുതി ആക്ഷൻ സീനുകളിൽ പോലും ഒരുപാട് ലോങ്ങ് സിംഗിൾ ഷോട്ട്ആയിരുന്നു ഉപയോഗിച്ചിരുന്നത്
പ്രതികാരം വീട്ടുന്ന നായകൻ ഇല്ല
വില്ലനോട് പഞ്ച് പറയുന്ന ഹീറോ ഇല്ല
പ്രണയവും കാമവും കൊണ്ടു നടക്കുന്ന കാമുകൻ ഇല്ല
വില്ലനെ കൊന്നു മാസ്സ് കാണിക്കുന്നില്ല
NGK എന്ന കോമൺ മാൻ അയാളുടെ ജീവിതം അതാണ് NGK 🤗😊
ഇതൊക്കെ കാണാൻ ആഗ്രഹിക്കുന്നവർക്ക് മാത്രം NGKക്ക് ടിക്കറ്റ് എടുക്കാം അത് സൂര്യ ആരാധകൻ ആയാലും
മൊത്തത്തിൽ സെൽവയുടെ NGK ഞാൻ കാത്തിരുന്നത് എന്തോ അത് തന്നെയായിരുന്നു 🔥