Reviews and other content aren't verified by Google
എന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രം.mass aayalum class ayaalum ഏറ്റവും മികച്ചു നിന്ന ചിത്രം.ശശി സാറിന് പ്രണാമം ഇങ്ങനെ ഒരു സിനിമ ഒരിക്യത്തിന്.എല്ലാത്തിലും മുകളിൽ മംഗലശ്ശേരി നീലകണ്ഠൻ ആയി വിലസിയ ലാലേട്ടനും.