ഒരു യമണ്ടൻ പ്രേമകഥ
നീണ്ട ഇടവേളക്ക് ശേഷം Dq വിന്റെ കിടിലൻ തിരിച്ചു വരവ്.....ഒറ്റവാക്കിൽ പറഞ്ഞാൽ അതാണ് OYPK.. കോമഡി നിറഞ്ഞ കിടിലൻ 1st half അതിലുപരി സലിം കുമാർ വിഷ്ണു ഉണ്ണികൃഷ്ണൻ സൗബിൻ എന്നിവരുടെ Perfomance എടുത്ത് പറയേണ്ടതാണ്👌👌
ലാലേട്ടൻ മമ്മൂക്ക റെഫറെൻസ് പടത്തിൽ കാണവുന്നതാണ്..
സുരാജേട്ടൻ പൊളിച്ചു.😍👌
1st halfൽ നിന്നും വ്യത്യസ്തമായി 2nd half തുടക്കം മുതൽ ശരാശരിയിൽ ഒതുങ്ങിയെങ്കിലും അവസാനം പടം ട്രാക്കിലേക്ക് തിരിച്ചെത്തി....എന്തായാലും ഫാന്സിനും ഫാമിലിക്കും,സിനിമാ പ്രേമികൾക്കും ഒരുപോലെ കണ്ടിരിക്കാം....
OYPK 3/5
അഭിപ്രായം തികച്ചും വ്യക്തിപരം