Reviews and other content aren't verified by Google
സിനിമ നന്നായിട്ടുണ്ട്... ലാലിന്റെ അഭിനയവും സൂപ്പർ.. എന്നാൽ ഡയലോഗ് ഡെലിവറി യിൽ സീരിയസ് സന്ദർഭങ്ങളിൽ തൃശൂർ ഭാഷ കൈവിട്ടു പോകുന്നു.. വെള്ളമടിക്കുമ്പോഴും ജോളി ആയിരിക്കുമ്പോഴും തൃശൂർ ഭാഷ വരികയും ചെയ്യുന്നു. അതൊരു പോരായ്മയായി തോന്നി....