Reviews and other content aren't verified by Google
സിനിമ കണ്ടു .secound half ആയപ്പോൾ വളരെ ബോറിങ് ആണ്.കഥ എന്താണെന്നു correct ആയിട്ട് മനസിലാവില്ല. കുറെ ക്യാഷ് വെറുതെ കളഞ്ഞിട്ടുണ്ട് ഡയറക്ടർ. അകെ ഉള്ളത് back ground score കൊള്ളാം. ഇതൊരു നല്ല സിനിമ അല്ല. എന്റെ അഭിപ്രായം ആണ്.