Reviews and other content aren't verified by Google
ഊള ഷോ ആയി പോയി ബിഗ് ബോസ്സ് സീസൺ 4
തലക്ക് സുഖം ഇല്ലാത്തതും വായിൽ പഴം തിരുകി ഇരിക്കുന്നതുമായ ആൾക്കാരെ അടുത്ത സീസണിലെങ്കിലും എടുക്കാതിരിക്കാൻ നോക്ക്
നന്നായി കള്ളിക്കുന്നവരെ എന്തെങ്കിലും നിസ്സാര കാര്യം പറഞ്ഞ് പുറത്താക്കുന്ന പരിപാടി ഊളത്തരം ആയി പോയി