Reviews and other content aren't verified by Google
കേൾക്കുന്നുണ്ടോ..... ?,, അതെ ഓരോ കാഴ്ച്ചകളും അവൾ കേൾവിയിലൂടെ കാണുകയാണ്. പിങ്കുനിറമുള്ള ആകാശവും അതിനുനടുവിൽ ബ്ലൂ നിറമുള്ള സൂര്യനും, അവളുടെ മനസ്സിൽ, കൊച്ചുകഥകളിലൂടെ അവൾ ഒരു പൂച്ചയായ് ഓടിയും ചാടിയും സഞ്ചരിക്കുന്നു.