It's a very nice tv series.but y u r stretching it this much?please avoid too much struggles and problems to gud ones. എപ്പോഴും നല്ല ആളുകൾക്ക് പ്രശ്നങ്ങളും അതിൽനിന്ന് കരകയറാനുള്ളള തത്രപ്പാടുകളും കണ്ടു കണ്ട് മനസ്സിൽ നന്മ ഉള്ളവരുടെ ആത്മവിശ്വാസം കുറയില്ലേ?കുറച്ചു നാളെങ്കിലും അവർ പ്രശ്നം ഒന്നും ഇല്ലാതെ കഴിയുന്നത് കാണാൻ ഒരു ആഗ്രഹം. വില്ലൻമാർ എപ്പോഴും അവരുടെ ദുഷ്ടതകളിൽ ജയിച്ച് ഒരു തിരിച്ചടിയും കിട്ടാതെ എപ്പോഴും ഹാപ്പി!!!കഷ്ടമല്ലേയിത്?ഞാൻ ഒരു സ്ഥിരം പ്രേക്ഷക ആയതിനാൽ വല്ലാതെ സങ്കടം തോന്നിപ്പോകുന്നു.ദയവായി ഇതിന് ഒരു മാറ്റം കൊണ്ടു വരൂ.