ഫ്ളവേഴ്സ് ചാനലിലെ ടോപ്പ് സിംഗർ എന്ന പരിപാടി.കേരളത്തിന്റെ ടി.വി ചാനൽ റിയിലിറ്റിഷോയുടെ ചരിത്രത്തിൽ ഏറ്റവും മികച്ച പരിപാടികളിൽ ഒന്നാണ് എന്നതിൽ എനിക്ക് സംശയമില്ല.ആ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് ഇതിൽ പങ്കെടുക്കുന്ന കുട്ടികളെ അറിവിന്റെ ശിവഗിരികുന്നിൻതാഴ് വരയിൽ ശ്രീനാരായണഗുരുദേവൻ പ്രതിഷ്ഠിച്ച ശാരദാദേവിയുടെ തിരുമുമ്പിലും ഗുരുദേവസമാധിസ്ഥാനത്തും ഗുരുദേവൻ തപസ്സനുഷ്ഠിച്ച മരുത്വാമലയിലെ പിള്ളത്തടം ഗുഹയിലും കൊണ്ടുപോകണമെന്നും ആ ആത്മീയയാത്ര ലോകത്തെ കാണിയ്ക്കണമെന്നും ബഹുമാന്യയായ സിന്ധുമാംമിനോടും, ഗോകുലം ഗോപാലൻ സാറിനോടും,ശ്രീകണ്ഠൻ സാറിനോടും അഭ്യർത്ഥിയ്ക്കുന്നു.
ബൈജു.ടി.ജി,
താഴത്തെവീട്ടിൽ,
കോതമംഗലം.