Reviews and other content aren't verified by Google
Tovino സ്വന്തം വില കളയാൻ ചെയ്ത ഒരു movie..... ഒരു climax പോലും ഇല്ലാത്ത ഊള പടം......2 hrs movie climax വരണ്ട 30 mnts cut ആയിപോയതാണോ എന്ന് വരെ doubt ഉണ്ടായി
എന്തായാലും ആരും പോയി കണ്ട് പൈസ കളയേണ്ട
Youtubel പോലും വരാൻ chance കുറവാ