ഹേയ് സൂഫി ❤️,
തനിക്ക് പകരം വേറെ ഒരു സൂഫി ഇല്ലടോ...... സുജാതയെ നോക്കുമ്പോൾ തന്റെ കണ്ണുകളിൽ ഉള്ള തിളക്കം അതായിരുന്നു അവളോട് ഉള്ള പ്രണയത്തിന്റെ ആഴവും....❤️ ഒത്തിരി ആർഭാടവും അലങ്ഗാരവും ഇല്ലാത്ത നിഷ്കളങ്കമായ പ്രണയം
സൂഫിയെ കുറിച് പറയുമ്പോൾ സുജാതയെ കുറിച്ചു പറയണം....സൂഫിക്ക് വേണ്ടി ജനിച്ചവളാണ് സുജാത.... കാലത്തിന്റെയും സമൂഹത്തിന്റെയും നിയമപുസ്തകത്തിൽ അവർക്ക് സ്ഥാനം ഇല്ല... ഒന്ന് പറയാം അവളുടെ റൂഹ് സൂഫിയുടെ കൂടെ ആ മണ്ണിൽ ചേർന്നലിഞ്ഞു അതിനു സാക്ഷി ആയത് സാക്ഷാൽ പ്രകൃതിയും💖...... feel good movie... beautiful luv story nd very beautiful music 💓