ചുരുക്കത്തിൽ ഇത് നിസ്സഹായരായ സ്ത്രീകളുടെയും കുട്ടികളുടെയും ജന്തുക്കളുടെയും കഥ പറയുന്നു ... glorify ചെയ്യാൻ ഒന്നും തന്നെയില്ല ... നമ്മൾ കാണാൻ ശ്രമിക്കാത്ത നമുക്ക് ചുറ്റുമുള്ള കാര്യങ്ങൾ തന്നെ ... എല്ലാ സമൂഹങ്ങളിലും ഇവരുണ്ട് ... ഇതിന് മത ... ജാതി : ഭാഷാ ... കാല ദേശമില്ല..കയ്യിൽ പണമില്ലാത്തവൻ ചൂഷണം ചെയ്യാനും മൂഞ്ചിക്കാനും ഇവിടെ ഒരുപാടാൾക്കാരുണ്ട് ... അതിന് കാല ദേശമില്ല ... മത ... ജാതി... ഭാഷാ ... ദേശ വ്യത്യാസമില്ല ... ടെക്നോളജി വന്ന തോട് കൂടി ചിലരൊക്കെ രക്ഷപ്പെട്ടു ... പക്ഷെ ഒരുപാട് പേർ ഇപ്പോഴും ചൂഷണം ചെയ്യപ്പെട്ടോണ്ടിരിക്കുന്നു ... നിസ്സഹായരായ മനുഷ്യരുടെ കൂട്ടത്തിൽ ഒരു വിഭാഗത്തിന്റെ കഥ പറയുന്നു ബിരിയാണി ... പക്ഷെ പറയപ്പെടാത്തവരും കണ്ടെത്തേണ്ടവരും വേറെയും ഉണ്ടെങ്കിലും ... ഒന്നെങ്കിലും പറഞ്ഞെങ്കിൽ അത്രയുമായി .... നിസ്സഹായരായ സ്ത്രീകളുടെയും കുട്ടികളുടെയും മറ്റു ജീവജാലങ്ങളുടെയും കാര്യത്തിൽ സമൂഹം ശ്രദ്ധ ചെലുത്തേണ്ട സമയം എന്നോ അതിക്രമിച്ചു