ആദ്യപകുതിയിലെ പോരായ്മ്മ രണ്ടാം പകുതിയിൽ നന്നാവും എന്നാ വിചാരിച്ചത് , പ്രതീക്ഷകൾ പൊട്ടിച്ചു കയ്യിൽ തന്നു എന്ന് പറഞ്ഞാൽ പോരെ..👎👎
ക്ലൈമാക്സ് ഒക്കെ വെറുപ്പിക്കാൻ പറ്റുന്നതിന്റെ അങ്ങേയറ്റം...😤😤
പല ഹിറ്റ് സിനിമകൾക്കും സാമ്യം
തോന്നുന്ന മാസ്സ് സീനുകൾ ഇവിടെ ബോർ ആയിട്ട് തോന്നി.🙏🙏