നല്ല മൂവി ആണ് നല്ലസ്റ്റോറി .
Dq was super🔥 and the other actor‘s,making,music Bgm,fight also super ❤️
പടം കാണാൻ പോകുന്നതിനു മുമ്പ് ഞൻ നല്ലോണം നെഗറ്റീവ് കേട്ടിരുന്നു. But അത്ര നെഗറ്റീവ് ആകാൻ മാത്രം മോശമല്ല പടം.
ചില സീൻ മാത്രം കുറച്ച് പ്രെഡിക്റ്റബിൾ ആയിട്ട് ഫീൽ ചെയ്തു.പിന്നെ ആവശ്യംഇല്ലാതെ കുറച്ച് length കൂട്ടിയത് പോലെ തോന്നി But നെഗറ്റീവ് അടിക്കാൻ മാത്രം ഒന്നും ഫീൽ ചെയ്തില്ല its was nice movie.
Please go and watch the moive ☺️